ആ വാഹന വ്യൂഹം വി ഡി സതീശന്റേതോ പിണറായി വിജയന്റേതോ? ഫാക്ട് ചെക്ക്
കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും ശക്തിപ്പെടുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹന വ്യൂഹം പൊതുഗതാഗതം തടസപ്പെടുത്തുന്നുവെന്നാണ് വൈറലായിരിക്കുന്ന ഒരു പ്രചാരണം. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ പൊതുഗതാഗതം തടസ്സപ്പെടുത്തി ഇരുപതോളം ഔദ്യോഗിക വാഹനങ്ങൾ ഹൈവേയിലൂടെ പോകുന്ന ഒരു വീഡിയോ നിലവിൽ വൈറലാകുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹന വ്യൂഹമാണിതെന്നാണ് ഇടത് – ബിജെപി ഹാൻഡിലുകളുടെ പ്രചാരണം. എന്നാൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് … ആ വാഹന വ്യൂഹം വി ഡി സതീശന്റേതോ പിണറായി വിജയന്റേതോ? ഫാക്ട് ചെക്ക് വായന തുടരുക
വേർഡ്പ്രസ്സ് സൈറ്റ് എംബഡ് ചെയ്യുവാൻ ഈ പകർത്തുക
എംബഡ് ചെയ്യുവാന്‍ ഈ കോഡ് നിങ്ങളുടെ സൈറ്റിലേക്ക് പകര്‍ത്തുക