ബിനിത വി തമ്പി

ബിനിത വി തമ്പി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചെന്നൈയിലെ സാമൂഹിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറാണ് ബിനിത വി. തമ്പി. ദേശീയ, അന്തർദേശീയ ജേർണലുകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.