ബിഹാറിൽ നടത്തിയ ഒരു പഠനത്തിൽ മുലപ്പാലിൽ യൂറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് . സാമൂഹ്യ സാമ്പത്തിക സൂചികകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ബിഹാറിലെ രാസ മലിനീകരണ ഭീഷണിയിലേക്ക് വിരൽ...
'വോട്ട്ചോരി' ചോദ്യം ചെയ്യാന്‍ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനില്‍ക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. ഇടയ്ക്കിടെ സമാന ആരോപണങ്ങൾ ആവർത്തിക്കുന്നതൊഴിച്ചാൽ, മിക്ക പ്രതിപക്ഷ പാർട്ടികളും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണുണ്ടായത്. കോൺഗ്രസിനകത്തു പോലും ഇതൊരു പ്രധാന...