യുജിസിയുടെ തുല്യതാ നിയമത്തെ ആർക്കാണ് പേടി?
ജനുവരി 29, 2026 8:34 amഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാനായി യു ജി സി നടപ്പിലാക്കുന്ന തുല്യതാ ചട്ടങ്ങൾ വലിയ ചർച്ചകൾക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. സവർണ വിഭാഗങ്ങളിൽ നിന്ന് വലിയ എതിർപ്പാണ് പുതിയ നിയമത്തിന് നേരെ ഉയർന്നത്....