ഏണസ്റ്റോ ചെ ഗുവാര കഞ്ചാവ് വലിക്കുമായിരുന്നോ? പൊതുബോധനിർമ്മിതിയുടെ രാഷ്ട്രീയം
ഫെബ്രുവരി 25, 2026 11:42 amഇന്‍റര്‍നെറ്റിന്‍റേയും സാമൂഹ്യമാധ്യമങ്ങളുടേയും വരവോടെ ചെ ഗുവാര എന്ന സാര്‍വദേശീയ വിപ്ലവ ബിംബം ലോകമെങ്ങും ഇടതുപക്ഷ യുവത്വത്തിന്‍റെ കൊടിയടയാളമായി. കേരളത്തില്‍ പോലും പലയിടത്തും അരിവാള്‍ ചുറ്റികയുള്ള ചെങ്കൊടി ചെഗുവാരക്കൊടികള്‍ക്ക് വഴിമാറുന്ന കാഴ്ചയും കാണാന്‍ തുടങ്ങി. സാമൂഹ്യമാധ്യമങ്ങളിലെ പോരാട്ടങ്ങളില്‍...