കാണ്മാനില്ല !! ഇനിയും തിരിച്ചെത്താത്ത കുഞ്ഞുങ്ങൾ
ജനുവരി 17, 2026 6:34 amഇന്ത്യയിൽ ഒരു മണിക്കൂറിൽ പത്ത് കുഞ്ഞുങ്ങളെ കാണാതാകുന്നുവെന്നാണ് കണക്ക്. കാണാതാകുന്ന കുട്ടികളിൽ മൂന്നിൽ ഒന്ന് പേരെയും ഒരിക്കലും കണ്ടെത്തുന്നില്ല. എവിടെ പോകുന്നു ഈ കുട്ടികൾ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാലവേല നടക്കുന്ന സംസ്ഥാനങ്ങളാണ് കുട്ടികളെ...