നടുറോഡിലെ നിസ്കാരം : ജിഹാദല്ല, ഭൂമിക്ക് വേണ്ടിയുള്ള സമരം
ജനുവരി 31, 2026 9:16 amമക്കനയണിഞ്ഞ് നടുറോഡിൽ നിസ്കരിക്കുന്ന സ്ത്രീ. പാലക്കാട് ടൗണിൽ നടന്ന സംഭവം രാജ്യമെമ്പാടും വൈറലായി. ജിഹാദി എന്നും ചാവേറെന്നും സൈബറിടത്തെ തീവ്ര വലത് പക്ഷം മുദ്ര കുത്തിയ ആ സ്ത്രീ യഥാർത്ഥത്തിൽ ആരാണ്? എന്തിനാണ് അവർ...