Electoral Bonds

ബിജെപിയുടെ സ്വത്ത് വളർച്ചയുടെ കഥ; ഇലക്ടറൽ ബോണ്ടിന് മുൻപും ശേഷവും

ബിജെപിയുടെ സ്വത്ത് വളർച്ചയുടെ കഥ; ഇലക്ടറൽ ബോണ്ടിന് മുൻപും ശേഷവും

ഫെബ്രുവരി 20, 2026 9:58 am

ഇലക്ടറൽ ബോണ്ട് മാറി ഇലക്ടറൽ ട്രസ്റ്റുകൾ തിരികെ വന്നെങ്കിലും ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച നേടുന്ന പാർട്ടിയായി ബിജെപി തന്നെ ഒന്നാം സ്ഥാനത്ത്  തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 12,171 കോടി രൂപയാണ്...