ഉത്തരേന്ത്യൻ യാചകരെക്കുറിച്ചുള്ള ‘കേരള പോലീസ് മുന്നറിയിപ്പ്’ : വർഷങ്ങളായി പ്രചരിക്കുന്ന വ്യാജപോസ്റ്റ്
ഫെബ്രുവരി 14, 2026 5:59 amറമദാൻ മാസം ആരംഭിക്കാനിരിക്കെ കേരളത്തിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു ജാഗ്രതാ നിർദ്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ള ലക്ഷക്കണക്കിന് യാചകർ കേരളത്തിലേക്ക് ഒഴുകുന്നുവെന്നും, ഇവർ മോഷണം ലക്ഷ്യമിട്ടാണ് എത്തുന്നതെന്നുമുള്ള കേരള...