ബാർ കൗണ്ടറിന് മുകളിൽ നൃത്തം ചെയ്യുന്നത് സോണിയാഗാന്ധിയാണോ? ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ ചരിത്രാന്വേഷണം
ഫെബ്രുവരി 17, 2026 7:54 amമൂന്ന് യുവതികൾ ഒരു ബാറിൽ നൃത്തം ചെയ്യുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയെ അധിക്ഷേപിക്കാനായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുകൂല പേജുകളാണ് ഈ പ്രചാരണത്തിന്...