തൊഴിലുറപ്പ് പദ്ധതിയെ തകർക്കുമോ വി ബി ജി റാം ജി ബിൽ? ഒരു വസ്തുതാന്വേഷണം
ഡിസംബർ 18, 2025 3:34 pmലോക്‌സഭ പാസ്സാക്കിയ വിബി ജി റാം ജി ബില്ലിലൂടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. എന്നാൽ, ഈ ബിൽ നിലവിലെ പദ്ധതിയേക്കാൾ മികച്ചതാണെന്ന സംഘപരിവാർ പ്രചാരണത്തിലെ വാദങ്ങൾ പൊള്ളയാണെന്ന്...