കണക്കില്ലാത്ത അക്രമങ്ങൾ : തൊഴിലിടത്തിൽ നിശബ്ദരാക്കപ്പെടുന്ന സ്ത്രീകൾ
ഫെബ്രുവരി 21, 2026 5:29 amതൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നിട്ട് മുപ്പത് വര്‍ഷം പിന്നിടുന്നു. എന്നാൽ രാജ്യത്തെ തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരാണോ? ‘ഷീ പോർട്ടൽ’ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ടോ? ഇന്ത്യയിലെ തൊഴിലിടങ്ങൾ...