കണക്കില്ലാത്ത അവഗണന; ദുരിതാശ്വാസ ഫണ്ട് വിതരണത്തിലെ രാഷ്ട്രീയ പക്ഷപാതം
ജനുവരി 24, 2026 9:55 amകണക്കുണ്ട്. കേരളത്തിന് യൂണിയൻ സർക്കാർ നാളിതു വരെ നൽകിയ ദുരിതാശ്വാസ സഹായത്തിന്. പക്ഷേ കേരളം നേരിട്ട, നേരിട്ടു കൊണ്ടിരിക്കുന്ന അവഗണന കണക്കുകൾക്കപ്പുറത്തെ കളിയാണ്. സംസ്ഥാനം അർഹിക്കുന്നതിന്റെ 30 ശതമാനം തുകയേ കേരളത്തിന് ലഭിക്കുന്നുള്ളൂ. കേരളത്തിലെ ...