വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിൽ ആഹ്ളാദിക്കുന്ന വലിയ വിഭാഗം മലയാളികളെ സോഷ്യൽ മീഡിയയിൽ കാണാം. ഒറ്റ രാത്രി കൊണ്ട് ഒരു രാജ്യത്തിന്റെ പരമാധികാരം അട്ടി മറിക്കുകയും മനുഷ്യരെ ബോംബിട്ട് കൊല്ലുകയും ചെയ്യുന്ന അമേരിക്കയുടെ സൈനിക നടപടിയെ...
സംഘടിതവും ആസൂത്രിതവുമെന്ന് തോന്നിക്കുന്ന എണ്ണിയാലൊടുങ്ങാത്ത പേജുകൾ, ‘കോപ്പി പേസ്റ്റ്' ചെയ്യപ്പെടുന്ന ഉള്ളടക്കം, കുടുംബചിത്രങ്ങൾ നിരത്തിയുള്ള സഹതാപ നിർമിതി. അതിജീവിതയെയും അവരെ പിന്തുണക്കുന്നവരെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ – ഒബിസി പരിശോധിക്കുന്നു – സോഷ്യൽ മീഡിയയിലൂടെ...
സോഷ്യൽ മീഡിയയിലൂടെ ഉൽപ്പാദിപ്പിക്കപ്പെട്ട രാഷ്ട്രീയ മൂലധനത്തിലൂടെ, അസാധാരണമായ വേഗത്തിൽ നേതൃനിരയിലേക്ക് ഉയർന്നയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഫാൻ പേജുകൾ മുതൽ, പ്രത്യക്ഷത്തിൽ രാഷ്ട്രീയമില്ലെന്ന് തോന്നിക്കുന്ന എന്റർടൈൻമെന്റ് പേജുകൾ വരെ, അസാധാരണമായ നിലയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ...