എ.ആർ. റഹ്മാനെ രാജ്യദ്രോഹിയാക്കുന്നതാര്?
ജനുവരി 22, 2026
പതിറ്റാണ്ടുകളായി ലോകസംഗീതത്തിലെ ഇന്ത്യൻ സാന്നിധ്യവുമാണ് എ.ആർ. റഹ്മാൻ. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ വലതുപക്ഷത്തു നിന്നുയരുന്നത് അദ്ദേഹത്തിന് നേരെയുള്ള സമാനതകളില്ലാത്ത വിദ്വേഷശബ്ദങ്ങളാണ്. ബി ബി സിക്ക് നല്‍കിയ ഒരു അഭിമുഖത്തിന്റെ പേരിൽ തുടങ്ങിയ ഈ ആക്രമണം എങ്ങനെയാണ് ഒരു കലാകാരന്റെ കരിയറിനെയും വ്യക്തിത്വത്തെ തന്നെയും മായ്ച്ചുകളയാനുള്ള ആസൂത്രിതമായ ഒരു സൈബർ ക്രിമിനൽ നീക്കമായി മാറിയത്?
വീഡിയോ കാണാം:
