Online Hate Campaign

ജവഹർലാൽ നെഹ്രുവിനെതിരായ സദാചാര വിചാരണ – സ്വാതന്ത്ര്യ ദിനത്തിലെ പതിവ് തെറ്റാത്ത ‘ആചാരം’

ജവഹർലാൽ നെഹ്രുവിനെതിരായ സദാചാര വിചാരണ – സ്വാതന്ത്ര്യ ദിനത്തിലെ പതിവ് തെറ്റാത്ത ‘ആചാരം’

ഓഗസ്റ്റ്‌ 19, 2026 12:21 pm

ജവഹർലാൽ നെഹ്‌റു ഏതാനും സ്ത്രീകളോടൊപ്പം സ്നേഹത്തോടെ നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ. നെഹ്‌റു ഒരു സ്ത്രീലമ്പടൻ ആയിരുന്നു എന്ന് തെളിയിക്കാനായി, എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സംഘപരിവാർ നടത്തുന്ന പ്രചാരണമാണിത്. ഈ വർഷവും ‘ആചാരം’ തെറ്റിച്ചില്ല....

നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന പ്രചാരണം ശരിയോ? ഫാക്ട് ചെക്ക് 

നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന പ്രചാരണം ശരിയോ? ഫാക്ട് ചെക്ക് 

ഓഗസ്റ്റ്‌ 14, 2026 10:01 am

“നേപ്പാളിനെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നു…” കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നാണിത്. കൂടെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. കാവി വസ്ത്രമണിഞ്ഞൊരാൾ നേപ്പാളി ഭാഷയിൽ എന്തോ വായിക്കുന്നതും കൂടെയുള്ളവർ...

സൈബർ അധിക്ഷേപം നേരിടുന്ന സിനിമാ പ്രവർത്തകർ

സൈബർ അധിക്ഷേപം നേരിടുന്ന സിനിമാ പ്രവർത്തകർ

ജൂലൈ 24, 2026 5:33 pm

സ്ഥിരമായി രാഷ്ട്രീയത്തിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന സിനിമാ പ്രവർത്തകർ മാത്രമല്ല ഇത്തവണ രംഗത്ത് വന്നിട്ടുള്ളത്. മുൻപ് ഉണ്ടായിട്ടില്ലാത്ത വിധത്തിൽ സിനിമാലോകം വിദ്യാർത്ഥി പ്രക്ഷോഭത്തോടൊപ്പം അണി നിരന്നു. ഇവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുകയാണ്.

‘ചൈനക്ക് വഴി കാട്ടി കൊടുക്കു’ന്ന സോനം വാങ്ചുക് ; വാങ്ചുക്കിനെ ‘വിമർശിക്കുന്ന’ വാർത്താ അവതാരകൻ : വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് വീണ്ടും 

‘ചൈനക്ക് വഴി കാട്ടി കൊടുക്കു’ന്ന സോനം വാങ്ചുക് ; വാങ്ചുക്കിനെ ‘വിമർശിക്കുന്ന’ വാർത്താ അവതാരകൻ : വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് വീണ്ടും 

ജൂലൈ 23, 2026 4:40 pm

'ചൈനക്ക് വഴി കാട്ടി കൊടുക്കുമെന്ന് പറഞ്ഞ സോനം വാങ്ചുക് '- ഡൽഹിയിലെ സമരത്തെ എതിർക്കുന്നവരുടെ ഒരു പ്രധാന ക്യാപ്‌സൂളാണിത്. ഇന്ത്യയിലെ പല ഫാക്ട് ചെക്കിങ് മാധ്യമങ്ങളും പല തവണ പൊളിച്ചതാണ് ഈ കഥ. പക്ഷേ...

സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന ദളിത് വർത്തമാനവും ചരിത്രവും 

സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന ദളിത് വർത്തമാനവും ചരിത്രവും 

ജൂലൈ 10, 2026 11:57 am

സാമൂഹ്യമാധ്യമങ്ങള്‍ ജാതി നിരപേക്ഷമാണോ? പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ അല്‍ഗോരിതങ്ങള്‍ക്കും നിയന്ത്രണസംവിധാനങ്ങള്‍ക്കും ജാതിക്കതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയുമോ? ഇല്ലെന്നാണ് യുകെ യിലെ യൂണിവേഴ്സിറ്റി ഓഫ് ബാത്ത്, സ്വീഡനിലെ ജോൺകോപിങ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ...

‘പെൺമക്കളെ പീഡിപ്പിച്ചു , ജനനേന്ദ്രിയം മുറിച്ചു മാറ്റി’- വൈറലായ മറ്റൊരു ‘കേരളാസ്റ്റോറി’

‘പെൺമക്കളെ പീഡിപ്പിച്ചു , ജനനേന്ദ്രിയം മുറിച്ചു മാറ്റി’- വൈറലായ മറ്റൊരു ‘കേരളാസ്റ്റോറി’

ജൂലൈ 4, 2026 11:09 am

കേരളത്തിൽ പെണ്മക്കളെ പീഡിപ്പിച്ച പിതാവിനെ മൂത്തമകൾ ആക്രമിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.

ഒരൊറ്റ വീഡിയോ ; അഞ്ച് വ്യാജവാർത്തകൾ 

ഒരൊറ്റ വീഡിയോ ; അഞ്ച് വ്യാജവാർത്തകൾ 

ജൂൺ 25, 2026 12:02 pm

കടുത്ത വലത് പക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരാൾ.  വർഗീയ ചുവയുള്ള പോസ്റ്റുകൾ  നിരന്തരം പങ്ക് വെക്കുകയും മുസ്ലിങ്ങൾക്കെതിരായ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു അക്കൗണ്ട് .അവിടെ നിന്നും പോസ്റ്റ് ചെയ്യപ്പെട്ട  ഒരൊറ്റ വീഡിയോയിൽ...

അരും കൊലയാണ്; മതമല്ല പ്രശ്നം

അരും കൊലയാണ്; മതമല്ല പ്രശ്നം

ജൂൺ 2, 2026 4:50 pm

അർഷിദ് എന്ന ഒന്നര വയസ്സുകാരൻ അനുഭവിച്ച കൊടിയ പീഡനങ്ങളേറ്റ് കൊല്ലപ്പെട്ടതിൽ മനുഷ്യരൊട്ടാകെ തന്നെ ദുഃഖവും രോഷവും പ്രകടിപ്പിക്കുന്നു. അതേ സമയം സാമൂഹ്യ മാധ്യമങ്ങളിലെ തീവ്ര വലത് പക്ഷം ഈ സന്ദർഭവും വെറുപ്പ് പടർത്താൻ ഉപയോഗിക്കുന്നു. 

പാറ്റകൾക്കൊരു ജിഹാദി ടാഗ്: CJP ക്കെതിരായ വ്യാജ നിർമിതികൾ

പാറ്റകൾക്കൊരു ജിഹാദി ടാഗ്: CJP ക്കെതിരായ വ്യാജ നിർമിതികൾ

മെയ്‌ 26, 2026 3:53 pm

കോക്ക്റോച്ച് ജനത പാർട്ടി സൈബറിടങ്ങളില്‍ നേരിടുന്നത് വലിയ ആക്രമണങ്ങളാണ്. പാർട്ടിയുടെ കേരളത്തിലെ പ്രതിനിധി ഇഷ മറിയം ഹാരിസും ജിഹാദി ആരോപണം നേരിടുന്നു. കേന്ദ്രമന്ത്രിയുടെ ട്വീറ്റുകൾ മുതൽ വ്യാജ ഇൻസ്റ്റാഗ്രാം ഗ്രാഫുകളും, അധിക്ഷേപങ്ങളും ഉൾപ്പെടെയുള്ള ആസൂത്രിത...

ഹെല്ലെ ലിങിനെ ആർക്കാണ് പേടി?

ഹെല്ലെ ലിങിനെ ആർക്കാണ് പേടി?

മെയ്‌ 21, 2026 4:43 pm

‘ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തന്ന് കൂടെ? പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നോർവീജിയൻ ജേർണലിസ്റ്റ് ഹെല്ലെ ലിങ് ചോദിച്ചു. ശേഷം നടന്നത്. 

CNBC യുടെ ‘എക്സ്ക്ലൂസീവ്’? പ്രധാനമന്ത്രിക്ക് തിരുത്തേണ്ടി വന്ന വ്യാജ നിർമിതി

CNBC യുടെ ‘എക്സ്ക്ലൂസീവ്’? പ്രധാനമന്ത്രിക്ക് തിരുത്തേണ്ടി വന്ന വ്യാജ നിർമിതി

മെയ്‌ 17, 2026 10:51 am

വാർത്ത ആദ്യമെത്തിക്കാനുള്ള തിടുക്കത്തിൽ മാധ്യമങ്ങൾക്ക് സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, ചില വാർത്തകൾ സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യും. തെറ്റായ വാർത്ത തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും സമൂഹത്തിൽ അതുണ്ടാക്കിയ പരിക്ക് അത്ര എളുപ്പം...

ലൈംഗിക പീഡകരെ ‘മുസ്ലിമാക്കുന്ന’ വ്യാജവാർത്താ നിർമിതി 

ലൈംഗിക പീഡകരെ ‘മുസ്ലിമാക്കുന്ന’ വ്യാജവാർത്താ നിർമിതി 

മെയ്‌ 5, 2026 11:20 am

ക്രിമിനൽ കുറ്റങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ ‘മുസ്ലിമായും’ ‘ജിഹാദിയായും’ ചിത്രീകരിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലെ വലത് പക്ഷ ഹാൻഡിലുകളുടെ സ്ഥിരം രീതിയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, രാജസ്ഥാനിലെ ഒരു ലൈംഗിക അതിക്രമക്കേസുമായി ബന്ധപ്പെട്ട് മലയാളി...

Page 1 of 21 2