കാണാതായ 75,000 കുട്ടികൾ; കേരളത്തെ ലക്ഷ്യം വെച്ചുള്ള മറ്റൊരു നുണക്കഥ

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടന്ന ഒരു സാധാരണ പരിശോധന, സാമൂഹ്യ മാധ്യമങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള രാജ്യവ്യാപകമായ ഭീതിയായി മാറി. കേരളത്തിലെ മുസ്ലിം അനാഥാലയങ്ങൾ കുട്ടികളെ നിർബന്ധിത മതം മാറ്റത്തിന് വിധേയരാക്കുന്നുവെന്നാണ് ചില സാമൂഹ്യ മാധ്യമ പോസ്റ്റുകളിൽ പറയുന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥ? കാണാതായെന്ന് അവകാശപ്പെടുന്ന 75,000 കുട്ടികളെ കേരളത്തിൽ നിന്ന് കണ്ടെത്തിയെന്നത് സത്യമാണോ? ഇവർ നിർബന്ധിത മത പരിവർത്തനത്തിന് വിധേയരായോ? കാണാതാവുന്ന കുട്ടികളെ കുറിച്ചുള്ള കണക്കുകളുടെ സത്യാവസ്ഥയെന്താണ്?

വീഡിയോ കാണാം:

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top