Budget

കേരളത്തിലെ എയിംസ്: അനാസ്ഥയോ അവഗണനയോ?

കേരളത്തിലെ എയിംസ്: അനാസ്ഥയോ അവഗണനയോ?

ഫെബ്രുവരി 11, 2026 9:32 am

എയിംസിന് ഭൂമി കണ്ടെത്തുന്ന കാര്യത്തിൽ സംസ്ഥാനസർക്കാർ അനാസ്ഥ കാട്ടി എന്ന ബി ജെ പി പ്രചാരണത്തിൽ വാസ്തവമുണ്ടോ? മോദി സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണന മറച്ചുവക്കാനുള്ള തന്ത്രമാണോ ഈ പ്രചാരണം?