Hate speech

വിദ്വേഷം പുകയുന്ന ഇന്ത്യ: പോയ വർഷത്തെ വിദ്വേഷ പ്രചാരണങ്ങളുടെ കണക്കുമായി ഇന്ത്യ ഹേറ്റ് ലാബ്

വിദ്വേഷം പുകയുന്ന ഇന്ത്യ: പോയ വർഷത്തെ വിദ്വേഷ പ്രചാരണങ്ങളുടെ കണക്കുമായി ഇന്ത്യ ഹേറ്റ് ലാബ്

ജനുവരി 15, 2026 12:23 pm

രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാഭൂരിപക്ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 98 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. വിദ്വേഷ പ്രസംഗം നടത്തുന്ന നേതാക്കളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ആഭ്യന്തര മന്ത്രി അമിത്...