Kerala election

കേരളത്തിന്റെ പൊതു കടം: തരൂർ പറഞ്ഞത് നുണ അല്ലേ?

കേരളത്തിന്റെ പൊതു കടം: തരൂർ പറഞ്ഞത് നുണ അല്ലേ?

മാർച്ച്‌ 30, 2026 12:14 pm

കേരളത്തിന്റെ ‘കടമെടുപ്പ് മോഡലാ’ണ് തെരഞ്ഞെടുപ്പ് ചർച്ചകളിലെ ഒരു പ്രധാന വിഷയം. തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ശശി തരൂരാണ് കേരളത്തിന്റെ കടമെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്