സൗദി – ബഹ്റൈൻ പാലം തകർന്നോ? ഫാക്ട് ചെക്ക്
മാർച്ച് 6, 2026 7:10 amസൗദി അറേബ്യയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹ്ദ് കോസ്‌വേ പാലം ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുന്നു. 2022-ലെ റഷ്യ-യുക്രൈൻ യുദ്ധത്തിലെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായ രീതിയിൽ...