റീൽ രാഷ്ട്രീയത്തിന്റെ പതനം : അൽഗോരിതം നിർമ്മിച്ചെടുത്ത രാഹുൽ മാങ്കൂട്ടത്തിലിന്റെ പൊതുജീവിതം
ഡിസംബർ 8, 2025 4:47 amസോഷ്യൽ മീഡിയയിലൂടെ ഉൽപ്പാദിപ്പിക്കപ്പെട്ട രാഷ്ട്രീയ മൂലധനത്തിലൂടെ, അസാധാരണമായ വേഗത്തിൽ നേതൃനിരയിലേക്ക് ഉയർന്നയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഫാൻ പേജുകൾ മുതൽ, പ്രത്യക്ഷത്തിൽ രാഷ്ട്രീയമില്ലെന്ന് തോന്നിക്കുന്ന എന്റർടൈൻമെന്റ് പേജുകൾ വരെ, അസാധാരണമായ നിലയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ...