Reporters without boarders

മാധ്യമസ്വാതന്ത്ര്യത്തിന് മരണമണി- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 67 ജേണലിസ്റ്റുകള്‍, 503 പേര്‍ തടവറയില്‍

മാധ്യമസ്വാതന്ത്ര്യത്തിന് മരണമണി- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 67 ജേണലിസ്റ്റുകള്‍, 503 പേര്‍ തടവറയില്‍

ഡിസംബർ 10, 2025 5:47 am

2024 ഡിസംബര്‍ മുതല്‍ ഇതുവരെ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഏതാണ്ട് പകുതിയും ഗസയില്‍ ഇസ്രായേല്‍ സേന നടത്തിയ ഏകപക്ഷീയ ആക്രമണങ്ങളിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ കൊല്ലപ്പെട്ട 67 പേരില്‍ ഇരുപത്തൊമ്പതും ഗസയിലാണ്. ലോക മനുഷ്യാവകാശ...