അതിജീവിതമാരെ സൈബർ കേരളം നേരിടുന്ന വിധം
ഡിസംബർ 2, 2025 11:24 amലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവർ പരാതിപ്പെടാനും തുറന്ന് പറയാനും തയ്യാറാവുമ്പോൾ, അവരെ കുറ്റപ്പെടുത്തിക്കൊണ്ടും 'സ്ലട്ട് ഷെയിം' ചെയ്തു കൊണ്ടും നിശബ്ദരാക്കാൻ ശ്രമിക്കുകയെന്നത് പുരുഷാധിപത്യ സമൂഹത്തിന്റെ എക്കാലത്തെയും തന്ത്രമാണ്. എന്നാൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ആസൂത്രിതവും സംഘടിതവും അങ്ങേയറ്റം...