ഗന്ധകം മണക്കുന്ന രാഷ്ട്രീയം; എന്ത് കൊണ്ട് വെനിസ്വേല?
ജനുവരി 9, 2026 10:27 amവെനിസ്വേലയുടെ സമ്പന്നമായ എണ്ണ നിക്ഷേപം കയ്യടക്കുക മാത്രമാണോ അമേരിക്കയുടെ ലക്ഷ്യം? അതോ മയക്കുമരുന്ന് വ്യാപാരത്തിന് തടയിടലോ? ഇത് രണ്ടുമല്ലെന്ന് വിദേശകാര്യ നിരീക്ഷകൻ സജി മാർക്കോസ് വിലയിരുത്തുന്നു. അമേരിക്കൻ സാമ്പത്തിക നയങ്ങളെ തള്ളി, ലാറ്റിൻ അമേരിക്കൻ...