നിർമിത ബുദ്ധിക്ക് കീഴടങ്ങുന്ന രാഷ്ട്രീയ നിലപാടുകൾ: വെനിസ്വേലയിലെ സംഭവങ്ങളെ മുൻ നിർത്തി ഒരു സാമൂഹ്യ മാധ്യമ വിശകലനം
ജനുവരി 7, 2026 5:15 amവെനിസ്വലയിലെ അമേരിക്കൻ ഇടപെടൽ ലോകമെമ്പാടും വമ്പിച്ച പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതേ സമയം ഈ നടപടിയുടെ പേരിൽ അമേരിക്കയെ പ്രകീർത്തിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇരുപക്ഷത്തുമുള്ളവർ പക്ഷേ വ്യാപകമായി പ്രചരിപ്പിക്കുന്നത് എ ഐ നിർമിത ചിത്രങ്ങളും തെറ്റായി...