പഴകും തോറും വീര്യം കൂടുന്ന അബ്കാരി നിയമം
സെപ്റ്റംബർ 21, 2026 5:15 pmക്രിസ്തുമസ്സിന് മുന്നോടിയായി വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് കേരളത്തിൽ വളരെ സാധാരണമാണ്. എന്നാൽ ഇങ്ങനെ വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് -ഒരൊറ്റ കുപ്പി ആണെങ്കിൽ പോലും -കേരള അബ്കാരി ആക്ട് 55(b) പ്രകാരം 10 വർഷം വരെ...