മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മാത്രമല്ല അക്കാദമിക് സ്വാതന്ത്ര്യ സൂചികയിലും ഇന്ത്യ കുത്തനെ താഴേക്ക്
സെപ്റ്റംബർ 23, 2026 6:33 pmജുഡിഷ്യറിക്കെതിരായ വിമർശനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ അക്കാദമിക് വിദഗ്ധർക്ക് ആജീവനാന്ത വിലക്ക്; ഇന്ത്യയുടെ സൈനിക നടപടിയെ വിമർശിച്ച് പോസ്റ്റിട്ട അധ്യാപകനെ പിരിച്ചു വിട്ടു. മുസ്ലിങ്ങൾ നേരിടുന്ന അക്രമങ്ങളെ കുറിച്ച് സംസാരിച്ച അധ്യാപകന് സസ്പെൻഷൻ. വിദ്യാർത്ഥി സമരങ്ങൾക്കും...