നിർമിതബുദ്ധിക്ക് സുതാര്യത കുറയുമ്പോൾ
ജൂലൈ 28, 2026 12:03 pmവെറുതെ വർത്തമാനം പറയുന്നത് മുതൽ ആരോഗ്യ സംബന്ധമായ ഉപദേശങ്ങൾക്ക് വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിക്കുന്ന തരത്തിലേക്ക് സമൂഹം മാറിക്കഴിഞ്ഞു. എന്നാൽ എ ഐ മോഡലുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച സുതാര്യത ലോകമെമ്പാടും കുറഞ്ഞു...