കോടികൾ ചെലവിടുന്ന മെറ്റ/ഗൂഗിൾ പ്രചാരണം: ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ
ഏപ്രിൽ 3, 2026 11:32 amകഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ മെറ്റ/ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയെത്ര? പതിവ് പോലെ ബിജെപി തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഏറെ പിറകിലാണെങ്കിലും കോൺഗ്രസ്സ് ഡിജിറ്റൽ സ്പേസിൽ പരസ്യങ്ങൾക്ക് ലക്ഷങ്ങൾ മുടക്കുന്നുണ്ട്....