മേരി ബെഹനേ മാംഗേ ആസാദി…ആസാദിയുടെ ഫെമിനിസ്റ്റ് സമര ചരിത്രം
ജൂലൈ 26, 2026 6:18 pm2016 ലെ ജെ എൻ യു സമരത്തോടെയാണ് ആസാദി ജനകീയമായതെങ്കിലും ഈ മുദ്രാവാക്യത്തിന്റെ തുടക്കം അവിടെ നിന്നല്ല. സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രമാണ് ആസാദിയുടേത്. ആസാദിയുടെ ഫെമിനിസ്റ്റ് ലെഗസിയുടെ ചരിത്രം വായിക്കൂ.