brazil

ബ്രസീൽ: അൽഗോരിതത്തെ അട്ടിമറിച്ച വിജയം

ബ്രസീൽ: അൽഗോരിതത്തെ അട്ടിമറിച്ച വിജയം

ഒക്ടോബർ 27, 2026 12:32 pm

ബ്രസീലിൽ ലുല നേടിയ വിജയം വലതുപക്ഷത്തിന് മേൽ ഇടത് രാഷ്ട്രീയം നേടിയ വിജയം മാത്രമല്ല. മെറ്റ എന്ന ആഗോള ടെക് കമ്പനിയുടെ പക്ഷപാതപരമായ ഇടപെടലിനെതിരായ വിജയം കൂടിയാണ്. മെറ്റയുടെ ഇൻസ്റ്റ അടക്കമുള്ള പ്ലാറ്റ് ഫോമുകളിൽ...