ഒരൊറ്റ വീഡിയോ ; അഞ്ച് വ്യാജവാർത്തകൾ
ജൂൺ 25, 2026 12:02 pmകടുത്ത വലത് പക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരാൾ. വർഗീയ ചുവയുള്ള പോസ്റ്റുകൾ നിരന്തരം പങ്ക് വെക്കുകയും മുസ്ലിങ്ങൾക്കെതിരായ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു അക്കൗണ്ട് .അവിടെ നിന്നും പോസ്റ്റ് ചെയ്യപ്പെട്ട ഒരൊറ്റ വീഡിയോയിൽ...