അപര വിദ്വേഷത്തിന്റെ സംഗീത വിപണി
ജൂൺ 27, 2026 1:09 pmതീവ്ര ഹിന്ദുത്വ പ്രചാരണവും അപരമത വെറുപ്പും സംഗീതത്തിലൂടെയും. യൂട്യൂബ്, സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, മെറ്റയുടെ മ്യൂസിക് ലൈബ്രറി തുടങ്ങിയ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ 523 തീവ്രഹിന്ദുത്വ വിദ്വേഷ ഗാനങ്ങൾ. ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരും കാഴ്ചക്കാരും. ‘ഹേറ്റ്...