delhi

ലീസേ പ്രക്ഷോഭം മുതല്‍ ജന്തര്‍ മന്തര്‍ വരെ; യുവജന – വിദ്യാര്‍ത്ഥി സമരം ലോകമാകെ പടരുമ്പോള്‍

ലീസേ പ്രക്ഷോഭം മുതല്‍ ജന്തര്‍ മന്തര്‍ വരെ; യുവജന – വിദ്യാര്‍ത്ഥി സമരം ലോകമാകെ പടരുമ്പോള്‍

ഒക്ടോബർ 13, 2026 4:43 pm

പരീക്ഷാ ക്രമക്കേടുകളിൽ തുടങ്ങി ഭരണഘടനാ സംരക്ഷണത്തിലേക്കു വരെ വികസിച്ച സിജെപി പ്രക്ഷോഭവും, ചോർന്നൊലിക്കുന്ന ക്ലാസ് മുറികളിൽ നിന്ന് തുടങ്ങിയ ഫ്രഞ്ച് വിദ്യാര്‍ത്ഥി സമരവും, വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെ നടക്കുന്ന ചിലിയൻ സമരവും, വാടകച്ചൂഷണത്തിനെതിരെ ഉയരുന്ന...