Delimitation

‘കേന്ദ്രത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കണം, സംസ്ഥാന സർക്കാരുകൾ ശക്തിപ്പെടണം’ : ആർ എസ് നിലാകാന്തൻ

‘കേന്ദ്രത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കണം, സംസ്ഥാന സർക്കാരുകൾ ശക്തിപ്പെടണം’ : ആർ എസ് നിലാകാന്തൻ

ഏപ്രിൽ 20, 2026 9:58 am

യൂണിയൻ സർക്കാരിന്റെ നീക്കത്തിന് പിന്നിലെ അജണ്ടകൾ എന്തൊക്കെയാണെന്ന് വിശകലനം ചെയ്യുകയാണ് 'സൗത്ത് വേഴ്സസ് നോർത്ത്' (South vs North) എന്ന പുസ്തകത്തിന്റെ രചയിതാവായ നീലാകാന്തൻ  ആർ.എസ്.