വോട്ടുയന്ത്രത്തെ വിശ്വസിക്കാമോ?
മെയ് 10, 2026 1:10 pm2010 ഓഗസ്റ്റ് 21. ഹൈദരാബാദിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഹരികൃഷ്ണ പ്രസാദ് എന്ന എൻജിനീയറുടെ വീട്ടിലേക്ക് പുലർച്ചെ പോലീസ് ഇരച്ചു കയറി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇലക്ട്രോണിക് വോട്ടിങ്ങിന്റെ സുരക്ഷയെ കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു...