എം എസ് സി അഥവാ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ കഥ
ജൂലൈ 5, 2026 1:23 pmവിഴിഞ്ഞം തുറമുഖത്തില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരിയുടെ 49 ശതമാനം അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം എസ് സിക്ക് കൈമാറുന്നുവെന്ന വാർത്തയാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. ഇക്കാര്യം സർക്കാർ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കൈമാറ്റത്തിനുള്ള...