അമിതമായ ചൂട്; നവജാത ശിശുക്കളും ഗർഭിണികളും നേരിടുന്ന ആരോഗ്യ പ്രതിസന്ധികൾ
ഒക്ടോബർ 19, 2026 4:17 pmഎൽനിനോ മൂലം ചൂട് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പഠനം. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും ഇത് മൂലം വലിയ ആരോഗ്യ പ്രതിസന്ധി ഉണ്ടാകുന്നുണ്ട്. മനുഷ്യരിൽ പൊതുവെ പകർച്ചാ വ്യാധികളുടെ സാധ്യത കൂട്ടുന്നുമുണ്ട്.