എസ് ഐ ആറിന് ശേഷം വരുന്ന മണ്ഡല പുനർനിർണയം : ബിജെപി ഇതര സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതെന്ത്?
ഏപ്രിൽ 16, 2026 9:33 amSIR (Special Intensive Revision) എന്ന പ്രക്രിയ ഇപ്പോഴും പൂർത്തിയായിട്ടില്ല; എന്നാൽ, മണ്ഡല പുനർനിർണയം തിരക്കിട്ട് നടപ്പിലാക്കുകയാണ് സർക്കാർ. ഇത് വിവിധ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രതിനിധ്യത്തെ എങ്ങനെയൊക്കെ ബാധിക്കാം?