federalism

ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന മണ്ഡലപുനർനിർണയം : ആർക്കാണിത്ര ധൃതി?

ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന മണ്ഡലപുനർനിർണയം : ആർക്കാണിത്ര ധൃതി?

ഏപ്രിൽ 19, 2026 4:22 am

മണ്ഡല പുനർ നിർണ്ണയ ബില്ലിന് ലോക് സഭയുടെ അംഗീകാരം നേടാനായില്ലെങ്കിലും,സർക്കാരിന്റെ ഈ നീക്കത്തിലൂടെ ഉയർന്നുവന്ന ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ബിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചു ഭരണഘടനാ വിദഗ്ധനായ പി ഡി ടി ആചാരി സംസാരിക്കുന്നു.