female land

ഭൂമി ഇല്ലാത്ത പെണ്ണുങ്ങൾ 

ഭൂമി ഇല്ലാത്ത പെണ്ണുങ്ങൾ 

ജൂൺ 19, 2026 11:10 am

ഇന്ത്യയിൽ ഭൂരഹിതരായ ഏറ്റവും വലിയ വിഭാഗം ആരാണ്? ആദിവാസികളുടെയും ദളിതരുടെയും ഭൂരാഹിത്യത്തെ കുറിച്ച് സംവാദങ്ങൾ നടക്കാറുണ്ട്. അത് കണക്കാക്കാൻ മാനദണ്ഡങ്ങളുമുണ്ട്. എന്നാൽ ജനസംഖ്യയിൽ പാതിയായ സ്ത്രീകളുടെ കാര്യമോ? ഈയിടെ പുറത്ത് വിട്ട ദേശീയ കുടുംബാരോഗ്യ...