ജിഷ്ണു പ്രണോയ് മുതൽ നിതിൻ രാജ് വരെ : വിദ്യാർത്ഥികളെ ‘കൊല്ലുന്ന’ കലാലയങ്ങൾ
ഏപ്രിൽ 24, 2026 12:57 pmകഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ ക്യാംപസുകളിൽ പത്തോളം വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട് . ജാതി വിവേചനം മുതൽ മാനേജ്‌മെന്റുകളുടെ പീഢനവും സഹവിദ്യാർത്ഥികളുടെ ക്രൂരതകളുമൊക്കെയാണ് ഈ വിദ്യാർത്ഥികളെ ജീവനെടുക്കാൻ പ്രേരിപ്പിച്ചിട്ടുള്ളത്. ഈ ആത്മഹത്യകൾക്ക് ഉത്തരവാദികളായി ആരോപിക്കപ്പെട്ട...