മൊണാലിസയെ കാണാനില്ല? ഫാക്ട് ചെക്ക്
ഏപ്രിൽ 14, 2026 5:26 amമൊണാലിസ ഭോസ്ലെയുടെയും ഫർമാൻ ഖാന്റെയും വിവാഹം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. മൊണാലിസയുടെ പ്രായം തെളിയിക്കുന്ന രേഖകൾ സംബന്ധിച്ച തർക്കം മുതൽ എണ്ണമറ്റ വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും ഈ പ്രശ്നം...