public health

മുലപ്പാലിൽ യുറേനിയം : അപകട സാധ്യത എത്രത്തോളം?

മുലപ്പാലിൽ യുറേനിയം : അപകട സാധ്യത എത്രത്തോളം?

ഡിസംബർ 9, 2025 7:44 am

ബിഹാറിൽ നടത്തിയ ഒരു പഠനത്തിൽ  മുലപ്പാലിൽ യൂറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് . സാമൂഹ്യ സാമ്പത്തിക സൂചികകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ബിഹാറിലെ രാസ മലിനീകരണ ഭീഷണിയിലേക്ക് വിരൽ...