sfi

തീവ്രവാദ ആരോപണം മുതൽ ലൈംഗിക അധിക്ഷേപം വരെ. നഫീസത്തുൽ മിസ്രിയയെ സൈബർ കേരളം നേരിടുന്ന വിധം.

തീവ്രവാദ ആരോപണം മുതൽ ലൈംഗിക അധിക്ഷേപം വരെ. നഫീസത്തുൽ മിസ്രിയയെ സൈബർ കേരളം നേരിടുന്ന വിധം.

നവംബർ 3, 2026 5:16 pm

മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കടുത്ത സൈബർ ആക്രമണവും വ്യാജ പ്രചാരണവുമാണ് നടക്കുന്നത്. നേതാക്കൾ മിസ്രിയയെ തള്ളിപ്പറഞ്ഞുവെന്ന തരത്തിലുള്ള വ്യാജവാർത്താ കാർഡുകൾ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് ഹാൻഡിലുകൾ. ബിജെപി...