Sonia Gandhi

‘സോണിയ ആടിത്തിമിർത്ത ഡാൻസ് ബാർ’; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം 

‘സോണിയ ആടിത്തിമിർത്ത ഡാൻസ് ബാർ’; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം 

സെപ്റ്റംബർ 16, 2026 2:51 pm

നെഹ്‌റു കുടുംബത്തിനേതിരെയുള്ള  സദാചാര ആക്രമണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ  പുതിയതല്ല. സോണിയ ഗാന്ധി ബാർ ഡാൻസറായിരുന്ന ബാർ കണ്ടെത്തിയെന്നാണ് പുതിയ പ്രചാരണം. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.