തൊഴിൽരഹിതരുടെ ഇന്ത്യ
ഓഗസ്റ്റ് 8, 2026 3:24 pmഅഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം രാജ്യത്ത് വൻതോതിൽ കൂടിയിരിക്കുന്നു. രണ്ടാം മോദി സർക്കാരിന് ശേഷം, സാമ്പത്തിക പ്രതിസന്ധി മൂലം ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുത്തനെ കൂടിയിരിക്കുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിൽ നിന്ന് താഴ്ന്ന...