ഈ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്തം വിജയ്ക്കാണോ? ഫാക്ട് ചെക്ക്
മെയ് 13, 2026 6:35 pmവിജയ് മുഖ്യമന്ത്രിയായി ചുമതല ഏറ്റപ്പോൾ തന്നെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ വലത് പക്ഷ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്. ഇതിൽ സത്യമുണ്ടോ?