അവള്‍ക്കൊപ്പമല്ലാത്ത രാഷ്ട്രീയ കേരളം
മാർച്ച് 28, 2026 5:25 pmസമ്മതിദാന അവകാശം വിനിയോഗിക്കുന്നതിൽ പുരുഷന്മാർക്കൊപ്പം നിൽക്കുമ്പോഴും, ജനപ്രതിനിധികളായി നിയമനിർമ്മാണ സഭകളിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം ഇന്നും പത്ത് ശതമാനത്തിന് താഴെയാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സ്ത്രീയുടെ സ്ഥാനം എവിടെയാണ്? കണക്കുകൾ സംസാരിക്കും. കാണാം: